LiveTV

Live

Sports

സ്പാനിഷ് കിങ്‌സ് കപ്പ്; ബാഴ്‌സലോണക്ക് ജയം

Summary
67ആം മിനുട്ടില്‍ ലൂയിസ് സുവാരസാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. രണ്ടാം പാദ മത്സരം അടുത്ത വെള്ളിയാഴ്ച നടക്കും.

സ്പാനിഷ് കിങ്‌സ് കപ്പ് സെമിയിലെ വലന്‍സിയക്കെതിരായ ആദ്യപാദത്തില്‍ ബാഴ്‌സലോണ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സയുടെ ജയം. 67ആം മിനുട്ടില്‍ ലൂയിസ് സുവാരസാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. രണ്ടാം പാദ മത്സരം അടുത്ത വെള്ളിയാഴ്ച നടക്കും.