LiveTV

Live

Sports

മൂ​ന്നാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 241 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

മൂ​ന്നാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 241 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Summary
ഇ​ന്ത്യ 247 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി

വാ​ണ്ട​റേ​ഴ്സി​ൽ വാ​ല​റ്റത്തിന്റെ പോരാട്ട മികവില്‍ ഇ​ന്ത്യ​ മൂ​ന്നാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 241 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം നല്‍കി. 49/1 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ 247 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ജി​ൻ​ക്യ ര​ഹാ​നെ(48), വി​രാ​ട് കോ​ഹ്‍ലി(41) എ​ന്നി​വ​ർ​ക്കൊ​പ്പം വാ​ല​റ്റ​ത്ത് ഭു​വ​നേ​ശ്വ​ർ കു​മാ​ർ(33), മു​ഹ​മ്മ​ദ് ഷാ​മി(27) എ​ന്നി​വ​ർ ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കാ​സി​ഗോ റ​ബാ​ദ, മോ​ണ്‍ മോ​ർ​ക്ക​ൽ, വെ​റോ​ണ്‍ ഫി​ലാ​ൻ​ഡ​ർ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റു​ക​ൾ നേ​ടി.