LiveTV

Live

Sports

സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
Summary
സിഫ്നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്മെന്റ് അറിയിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡച്ച് താരം മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഈ സീസണിൽ ടീമിനായി ആദ്യഗോൾ നേടിയതു സിഫ്നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചത് മാര്‍ക് സിഫ്‌നിയോസാണ്.