LiveTV

Live

Sports

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഡാഡി കൂളും കൊച്ചു സിവയും

Summary
വിമാനത്തിനകത്തു നിന്നുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത് ധോണിയുടെ ഭാര്യ സാക്ഷി
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഡാഡി കൂളും കൊച്ചു സിവയും

ഇന്ത്യന്‍ ഏകദിന നായകന്‍ ധോണിയുടെ മകള്‍ സിവ ഇന്‍റര്‍നെറ്റ് ലോകത്തിലെ തരംഗമാകുന്നത് ഇതാദ്യമായല്ല. എന്നാല്‍ ധോണിക്കൊപ്പമുള്ള സിവയുടെ ഫോട്ടോകള്‍ ഇതാദ്യമായി വൈറല്‍ ലോകത്ത് തരംഗമാകുകയാണ്. വിമാനത്തിനകത്തു നിന്നുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത് ധോണിയുടെ ഭാര്യ സാക്ഷി തന്നെയാണ്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഡാഡി കൂളും കൊച്ചു സിവയും