LiveTV

Live

Sports

നാലാമതും അച്ഛനായതിന്‍റെ സന്തോഷം പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

നാലാമതും അച്ഛനായതിന്‍റെ സന്തോഷം പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
Summary
ട്വിറ്ററിലൂടെയാണ് താരം തനിക്ക് നാലാമതായി ഉണ്ടായ പെൺ കുഞ്ഞ് അലാന മാർട്ടീനയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. ഭാര്യ ജോർജീന റോഡ്റിഗസും കുഞ്ഞും സുഖമായിരിക്കുന്നതായും താരം ട്വിറ്ററിൽ

റയൽ മാഡ്രിഡിന്‍റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നാലാമതും അച്ഛനായതിന്‍റെ സന്തോഷം ആരാധകർക്കായി പങ്കുവെച്ചു.ട്വിറ്ററിലൂടെയാണ് താരം തനിക്ക് നാലാമതായി ഉണ്ടായ പെൺ കുഞ്ഞ് അലാന മാർട്ടീനയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. ഭാര്യ ജോർജീന റോഡ്റിഗസും കുഞ്ഞും സുഖമായിരിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു. ജോർജീനക്കും മകൾക്കു ഏഴു വയസ്സുകാരൻ ക്രിസ്റ്റ്യാനോ ജൂനിയറിനുമൊപ്പമുള്ള ചിത്രങ്ങളും റൊണാൾഡോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ, മാറ്റിയയോ എന്ന രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവും കൂടിയാണ് താരം.

നാലാമതും അച്ഛനായതിന്‍റെ സന്തോഷം പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ