LiveTV

Live

Sports

റയല്‍ മാഡ്രിഡ് യുവന്‍റസ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍

റയല്‍ മാഡ്രിഡ് യുവന്‍റസ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍
Summary
ര​ണ്ടാം പാ​ദ സെ​മി​യി​ൽ അ​ത്​​ല​റ്റി​കോ​യോ​ട്​1-2ന്​ ​തോ​റ്റെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ 3-0 വി​ജ​യ​ത്തിന്‍റെ ക​രു​ത്താണ് റയല്‍ മാന്‍ഡ്രിഡിനെ ഫൈനലിലെത്തിച്ചത്.

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് യുവന്‍റസ് ഫൈനല്‍. ര​ണ്ടാം പാ​ദ സെ​മി​യി​ൽ അ​ത്​​ല​റ്റി​കോ​യോ​ട്​1-2ന്​ ​തോ​റ്റെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ 3-0 വി​ജ​യ​ത്തിന്‍റെ ക​രു​ത്താണ് റയല്‍ മാന്‍ഡ്രിഡിനെ ഫൈനലിലെത്തിച്ചത്.

സ്വന്തംകളത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടും അത്ലറ്റിക്കോ മാന്‍ഡ്രിഡിന് ഫൈനല്‍ പ്രവേശമില്ല. ബു​ധ​നാ​ഴ്​​ച രാ​ത്രി ന​ട​ന്ന ര​ണ്ടാം പാ​ദ സെ​മി​യി​ൽ അ​ത്​​ല​റ്റി​കോ​യോ​ട്​ 1-2ന്​ ​തോ​റ്റെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ 3-0 വി​ജ​യ​ത്തി​ന്‍റെ ക​രു​ത്തും 4-2ന്‍റെ അ​ഗ്ര​ഗേ​റ്റു​മാ​യാണ് റയല്‍ മാന്‍ഡ്രിഡ് ഫൈനല്‍ പ്രവേശം നടത്തിയത്.

സെമിഫൈനലിന്‍റെ ആദ്യപാദത്തിലെ മൂന്നു ഗോള്‍ ലീഡുമായി കളിക്കാനിറങ്ങിയ റയലിനെക്കാള്‍ കളത്തില്‍ മികവുകാട്ടിയത് അത്ലറ്റിക്കോ മാന്‍ഡ്രിഡായിരുന്നു. പ്രതിരോധത്തില്‍ മികവുകേട്ട അത്ലറ്റിക്കോയുടെ മികച്ച ഒരു മല്‍സരംകൂടിയായിരുന്നു രണ്ടാം പാദ സെമയില്‍ അവര്‍ കാഴ്ചവച്ചത്. സോ​ൾ നി​ഗ​സും ഗ്രീ​സ്​​മാ​നും അ​ത്​​ല​റ്റി​കോ​ക്കാ​യി ഗോളുകള്‍ നേടി. റയലിനായി ഇ​സ്​​കോയാണ്​ ഏ​ക ഗോ​ൾ കു​റി​ച്ചത്. ജൂണ്‍ മൂന്നിനാണ് റയല്‍ മാന്‍ഡ്രിഡ് യുവന്‍റസ് കലാശപ്പോരാട്ടം.