LiveTV

Live

Sports

കൊച്ചി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‍സ് ആരാധകര്‍ക്ക് മര്‍ദനം

കൊച്ചി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‍സ് ആരാധകര്‍ക്ക് മര്‍ദനം
Summary
കലൂര്‍ സ്റ്റേഡിയത്തില്‍ സച്ചിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മര്‍ദിച്ചത്.

കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‍സ് ആരാധകര്‍ക്ക് മര്‍ദനം. ചെന്നൈ എഫ്‍സിക്കെതിരായ ബ്ലാസ്റ്റേഴ്‍സിന്റെ മത്സരം കാണാനെത്തിയ സച്ചിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. കലൂര്‍ സ്റ്റേഡിയത്തില്‍ സച്ചിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മര്‍ദിച്ചത്.