LiveTV

Live

Sports

ഗോവയെ ഗോളില്‍ മുക്കി ബംഗളൂരു

ഗോവയെ ഗോളില്‍ മുക്കി ബംഗളൂരു
Summary
എഡു ഗാര്‍സിയ(35)യും ഡെല്‍ഗാഡോ(82)യുമാണ് ബംഗളൂരുവിനായി ഗോള്‍ നേടിയത്.

ഐഎസ്എല്ലില്‍ എഫ്‍സി ഗോവക്കെതിരെ ബംഗളൂരുവിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബംഗളൂരു എഫ്‍സി, ഗോവയെ പരാജയപ്പെടുത്തിയത്.

ഗോവയെ ഗോളില്‍ മുക്കി ബംഗളൂരു

എഡു ഗാര്‍സിയ(35)യും ഡെല്‍ഗാഡോ(82)യുമാണ് ബംഗളൂരുവിനായി ഗോള്‍ നേടിയത്. 15 കളിയില്‍ നിന്ന് 11 ജയമുള്‍പ്പടെ 33 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. 13 കളികളില്‍ നിന്ന് 20 പോയിന്റ് മാത്രമുള്ള ഗോവക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാലെ സെമി സാധ്യതയുള്ളൂ.