LiveTV

Live

Sports

ഇര്‍ഫാന്‍ ഇനി പരിശീലകനും ഉപദേഷ്ടാവും

ഇര്‍ഫാന്‍ ഇനി പരിശീലകനും ഉപദേഷ്ടാവും
Summary
ജമ്മു ആന്‍ഡ് കശ്മീര്‍ ടീമിനെയാകും 2018-19 സീസണില്‍ താരം പരിശീലിപ്പിക്കുക. പരിശീലകന്‍റെയും ഉപദേശകന്‍റെയും

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കാലത്തെ മിന്നും ഓള്‍റൌണ്ടറായിരുന്ന ഇര്‍ഫാന്‍ പത്താന്‍ ഇനി പരിശീലന വേഷത്തില്‍. ജമ്മു ആന്‍ഡ് കശ്മീര്‍ ടീമിനെയാകും 2018-19 സീസണില്‍ താരം പരിശീലിപ്പിക്കുക. പരിശീലകന്‍റെയും ഉപദേശകന്‍റെയും സംയുക്ത റോളിലാകും ഇര്‍ഫാന്‍.