LiveTV

Live

Sports

വിന്‍സിന് അര്‍ധശതകം; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

വിന്‍സിന് അര്‍ധശതകം; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം
Summary
കേവലം രണ്ട് റണ്‍സിന് കുക്കിനെ നഷ്ടമായ ശേഷമാണ് വിന്‍സ് ക്രീസിലെത്തിയത്

ആസ്ട്രേലിയ - ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിന്‍സിന്‍റെ അര്‍ധശതകത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ആദ്യ പത്ത് റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടു റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എന്ന നിലയിലെത്തിയപ്പോള്‍ ആവേശം കളഞ്ഞ് മഴ എത്തി. തുടര്‍ന്ന് മത്സരം പുനഃരാരംഭിച്ചപ്പോള്‍ വിന്‍സും സ്റ്റോണ്‍മാനും ഓസീസ് പെരുമയെ വെല്ലുന്ന ബാറ്റിംഗ് വിരുന്ന് പുറത്തെടുത്തു.

വിന്‍സിന് അര്‍ധശതകം; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം