LiveTV

Live

Sports

ഫിഫ U-17 ലോകകപ്പ്: കൊച്ചി സ്റ്റേഡിയം മെയ് 15നകം ഒരുങ്ങണമെന്ന് ഫിഫയുടെ അന്ത്യശാസനം

ഫിഫ U-17 ലോകകപ്പ്: കൊച്ചി സ്റ്റേഡിയം മെയ് 15നകം ഒരുങ്ങണമെന്ന് ഫിഫയുടെ അന്ത്യശാസനം
Summary
സുരക്ഷക്ക് ഭീഷണിയാകുന്ന സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടകളെല്ലാം അടക്കണമെന്നും ഫിഫ നിര്‍ദേശം.

ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചിയിലെ ഒരുക്കങ്ങള്‍ മെയ് 15 നകം പൂര്‍ത്തിയാക്കണമെന്ന് ഫിഫയുടെ അന്ത്യശാസനം. നിര്‍മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികാരികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. സുരക്ഷക്ക് ഭീഷണിയാകുന്ന സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടകളെല്ലാം അടക്കണമെന്നും ഫിഫ നിര്‍ദേശം.