LiveTV

Live

Sports

കോടതിവിധിയുമായെത്തി; മരിയ തോമസ് സ്വര്‍ണം എറിഞ്ഞുവീഴ്ത്തി

കോടതിവിധിയുമായെത്തി; മരിയ തോമസ് സ്വര്‍ണം എറിഞ്ഞുവീഴ്ത്തി
Summary
സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മരിയ തോമസിന് സ്വര്‍ണ മെഡല്‍

സംഘാടനത്തിലെ അശാസ്ത്രീയതയെ കോടതി പിന്തുണയോടെ എറിഞ്ഞുവീഴ്ത്തിയാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മരിയ തോമസിന്റെ മെഡല്‍ നേട്ടം. റവന്യൂ മേളയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മരിയ കോടതിവിധികളുടെ പിന്‍ബലത്തില്‍ സംസ്ഥാന മീറ്റിനെത്തി സ്വര്‍ണം നേടി.