LiveTV

Live

Sports

രവീന്ദ്ര ജഡേജയെ അശുപത്രിയില്‍‌

രവീന്ദ്ര ജഡേജയെ അശുപത്രിയില്‍‌
Summary
. വൈറല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരം തളര്‍ന്നതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമായ ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജയെ അശുപത്രിയില്‍‌ പ്രവേശിപ്പിച്ചു. വൈറല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരം തളര്‍ന്നതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്.

കഴിഞ്ഞ രണ്ട് ദിവസമായി ജഡേജയുടെ ആരോഗ്യത്തില്‍ ചെറിയ പ്രശ്നമുണ്ടായിരുന്നുവെന്നും ടീം ഡോക്ടര്‍മാരുടെയും പ്രാദേശിക ഡോക്ടര്‍മാരുടെയും നിരീക്ഷണത്തിലായിരുന്നുവെന്നും ബിസിസിഐ അറിയിച്ചു.