LiveTV

Live

Sports

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടക്കാനുള്ള സാധ്യത മങ്ങുന്നു

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടക്കാനുള്ള സാധ്യത മങ്ങുന്നു
Summary
കാലാവസ്ഥ മോശമാണെന്ന് കാണിച്ച് നവംബറിലെ മത്സരം മാറ്റി നല്‍കാന്‍ കെ.സി.എ ബി.സി.സി.ഐയോട് ആവശ്യപ്പെടും.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടക്കാനുള്ള സാധ്യത മങ്ങുന്നു. കാലാവസ്ഥ മോശമാണെന്ന് കാണിച്ച് നവംബറിലെ മത്സരം മാറ്റി നല്‍കാന്‍ കെ.സി.എ ബി.സി.സി.ഐയോട് ആവശ്യപ്പെടും. ആസ്ത്രേലിയക്കെതിരായ പരമ്പരയിലെ ഒരു മത്സരം പകരം അനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടാനും തീരുമാനം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ആവശ്യത്തിന് സൌകര്യങ്ങളില്ലെന്നും കെസിഎ വ്യക്തമാക്കുന്നു.