LiveTV

Live

Sports

ഐസ് ക്രിക്കറ്റില്‍ സേവാഗിന്‍റെ വെടിക്കെട്ട് കാണാം

 ഐസ് ക്രിക്കറ്റില്‍ സേവാഗിന്‍റെ വെടിക്കെട്ട് കാണാം
Summary
31 പന്തുകളില്‍ നിന്നും 62 റണ്‍സാണ് വീരു നേടിയത്. നാല് ബൌണ്ടറികളും അഞ്ച് സിക്സറുകളും അടങ്ങിയ ആ

സ്വിറ്റ്സര്‍ലാന്‍റിലെ സെന്‍റ് മോറിസില്‍ നടക്കുന്ന ഐസ്ക്രിക്കറ്റിന് തുടക്കം കുറിച്ചത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സേവാഗിന്‍റെ വെടിക്കെട്ടോട് കൂടിയാണ്. 31 പന്തുകളില്‍ നിന്നും 62 റണ്‍സാണ് വീരു നേടിയത്. നാല് ബൌണ്ടറികളും അഞ്ച് സിക്സറുകളും അടങ്ങിയ ആ ഇന്നിങ്സ് കാണാം.