LiveTV

Live

Sports

ജാംഷഡ്പൂര്‍ എഫ്‌സിക്ക് ഗോള്‍ഹരിത സമനിലയോടെ ഐ.എസ്.എല്‍ അരങ്ങേറ്റം 

ജാംഷഡ്പൂര്‍ എഫ്‌സിക്ക് ഗോള്‍ഹരിത സമനിലയോടെ ഐ.എസ്.എല്‍ അരങ്ങേറ്റം 
Summary
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജാംഷ്ഡ്പൂരിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്.

കന്നിക്കാരായ ജാംഷഡ്പൂര്‍ എഫ്‌സിക്ക് സമനിലയോടെ ഐ.എസ്.എല്‍ അരങ്ങേറ്റം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജാംഷ്ഡ്പൂരിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. ഐഎസ്എലിലെ രണ്ടാം മത്സരവും ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ജാംഷെഡ്പൂര്‍ എഫ്സിക്ക് വേണ്ടി മലയാളി താരം അനസ് എടത്തൊടികയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഗോള് കീപ്പര്‍ രഹനേഷും അബ്ദുല്‍ ഹഖും മികച്ച കളിയാണ് പുറത്തെടുത്തത്. സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.