LiveTV

Live

Sports

ബേസിലിന് ഒരു വോട്ട് - സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം ശരിയാണോ?

ബേസിലിന് ഒരു വോട്ട് - സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം ശരിയാണോ?
Summary
നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം

ഐപിഎല്‍ എമേര്‍ജിങ് പ്ലേയര്‍ പുരസ്കാരത്തിനുള്ള വോട്ടെടുപ്പില്‍ മലയാളി താരം ബേസില്‍ തമ്പിക്കായി ശക്തമായ സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍ നടക്കുന്നുണ്ട്. ടൂര്‍ണമെന്‍റില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന താരത്തിന് സ്വാഭാവികമായി വന്നു ചേരേണ്ട പുരസ്കാരത്തിനായി ഇത്തരമൊരു നീക്കം അനാവശ്യമാണെന്നും ഇത് ഒഴിവാക്കേണ്ടെന്ന അഭിപ്രായം ഒരു വിഭാഗം ആരാധകര്‍ക്കുണ്ട് . എന്നാല്‍ ഇതിലൊന്നും തെറ്റില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ വാദം. ബെസിലിനായി സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നത് ശരിയാണോ - നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം

ബേസില്‍ തന്പിക്കായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തുന്നതില്‍ തെറ്റുണ്ടോ
pollcode.com free polls