LiveTV

Live

Sports

റിയോ ബാഡ്‍മിന്റണ്‍: ശ്രീകാന്ത് ക്വാര്‍ട്ടറില്‍

റിയോ ബാഡ്‍മിന്റണ്‍: ശ്രീകാന്ത് ക്വാര്‍ട്ടറില്‍
Summary
റിയോ ഒളിമ്പിക്സില്‍ ബാഡ്‍മിന്റണില്‍ ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷയായി കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
റിയോ ബാഡ്‍മിന്റണ്‍: ശ്രീകാന്ത് ക്വാര്‍ട്ടറില്‍

റിയോ ഒളിമ്പിക്സില്‍ ബാഡ്‍മിന്റണില്‍ ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷയായി കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്കിന്റെ ജാന്‍ ജോര്‍ജിന്‍സെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ശ്രീകാന്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ലോക അഞ്ചാം നമ്പറായ ജോര്‍ജിന്‍സെനിനെ 21-19, 21-19 എന്ന സ്‍കോറിനാണ് ലോക 11 ാം റാങ്കുകാരനായ ശ്രീകാന്ത് മറികടന്നത്.