LiveTV

Live

Sports

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് രണ്ടാം ജയം 

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് രണ്ടാം ജയം 
Summary
ചെന്നൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള എഫ്‌സി തോല്‍പിച്ചത്.

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ജയം. ചെന്നൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള എഫ്‌സി തോല്‍ പിച്ചത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ഗോകുലത്തിന്റേത് സീണിലെ രണ്ടാം ജയമാണിത്. 61ാം മിനുറ്റില്‍ കിവി സിമോമിയാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. കോഴിക്കോട് നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു.