LiveTV

Live

Sports

അസ്‍ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റ്; ഇന്ത്യ ഇന്ന് അര്‍ജന്റീനയെ നേരിടും

അസ്‍ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റ്; ഇന്ത്യ ഇന്ന് അര്‍ജന്റീനയെ നേരിടും
Summary
സന്നാഹ മത്സരത്തില്‍ ലോക ഒന്നാം നമ്പറായ അര്‍ജന്റീനയോട് ഇന്ത്യ 2-1 ന് തോറ്റിരുന്നു

മലേഷ്യയില്‍ നടക്കുന്ന അസ്‍ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് കരുത്തരായ അര്‍ജന്റീനയെ നേരിടും. സന്നാഹ മത്സരത്തില്‍ ലോക ഒന്നാം നമ്പറായ അര്‍ജന്റീനയോട് ഇന്ത്യ 2-1 ന് തോറ്റിരുന്നു.സര്‍ദാര്‍ സിങ്ങാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.