LiveTV

Live

Sports

18 പന്തില്‍ അര്‍ധ ശതകവുമായി 2018നെ സ്വാഗതം ചെയ്ത് കോളിന്‍ മണ്‍റോ

18 പന്തില്‍ അര്‍ധ ശതകവുമായി 2018നെ സ്വാഗതം ചെയ്ത് കോളിന്‍ മണ്‍റോ
Summary
23 പന്തുകളില്‍ നിന്ന് 11 ബൌണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 66 റണ്‍ കുറിച്ചാണ് താരം വീണത്. മുന്ന് സിക്സറുകളും അര്‍ധശതകത്തിന് മുന്നോടിയായാണ്


18 പന്തില്‍ അര്‍ധ ശതകവുമായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ന്യൂസിലാന്‍ഡ് താരം കോളിന്‍ മണ്‍റോ. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി20 മത്സരത്തിലാണ് മണ്‍റോയുടെ മിന്നല്‍ പ്രകടനം. 23 പന്തുകളില്‍ നിന്ന് 11 ബൌണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 66 റണ്‍ കുറിച്ചാണ് താരം വീണത്.

18 പന്തില്‍ അര്‍ധ ശതകവുമായി 2018നെ സ്വാഗതം ചെയ്ത് കോളിന്‍ മണ്‍റോ

മുന്ന് സിക്സറുകളും അര്‍ധശതകത്തിന് മുന്നോടിയായാണ് പിറന്നത്. 0 4 0 4 6 2 6 1 4 0 0 4 0 6 4 4 4 1 എന്നിങ്ങനെയായിരുന്നു 18 പന്തുകളിലെ മണ്‍റോയുടെ പ്രകടനം. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരെ 14 പന്തുകളില്‍ നിന്നും താരം അര്‍ധശതകം കുറിച്ചിരുന്നു,