LiveTV

Live

Sports

വാതുവയ്പ്പ് വീണ്ടും, വാഗ്ദാനവുമായി പാകിസ്താന്‍ താരത്തെ വാതുവയ്പ്പുകാരന്‍ സമീപിച്ചു

വാതുവയ്പ്പ് വീണ്ടും, വാഗ്ദാനവുമായി പാകിസ്താന്‍ താരത്തെ വാതുവയ്പ്പുകാരന്‍ സമീപിച്ചു
Summary
യുഎഇയില്‍ താമസിക്കുന്ന വാതുവയ്പ്പുകാരന്‍ പാകിസ്താന്‍ താരങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. മൂന്നാം ഏകദിനത്തിന് തൊട്ടുമുമ്പാണ് വാതുവയ്പ്പുകാരന്‍ താരത്തെ

വാതുവയ്പ്പ് വാഗ്ദാനവുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഒരു പ്രമുഖ താരത്തെ വാതുവയ്പ്പുകാരന്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഴിമതി വിരുദ്ധ യൂണിറ്റിന് താരം ഉടന്‍ തന്നെ സന്ദേശം കൈമാറി. യുഎഇയില്‍ താമസിക്കുന്ന വാതുവയ്പ്പുകാരന്‍ പാകിസ്താന്‍ താരങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. മൂന്നാം ഏകദിനത്തിന് തൊട്ടുമുമ്പാണ് വാതുവയ്പ്പുകാരന്‍ താരത്തെ സമീപിച്ചത്.

വാതുവയ്പ്പ് വീണ്ടും, വാഗ്ദാനവുമായി പാകിസ്താന്‍ താരത്തെ വാതുവയ്പ്പുകാരന്‍ സമീപിച്ചു