LiveTV

Live

Sports

ആഴ്‌സനലിന് ആശ്വാസജയം

ആഴ്‌സനലിന് ആശ്വാസജയം
Summary
യൂറോപ്പ ലീഗില്‍ എ.സി മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ആഴ്‌സണല്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ ആഴ്‌സനലിന് ആശ്വാസജയം. യൂറോപ്പ ലീഗില്‍ എ.സി മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ആഴ്‌സണല്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. മിലാന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ആഴ്‌സനലിനായി മിക്കിതാര്യനും റാംസിയുമാണ് ഗോള്‍വല കുലുക്കിയത്.