LiveTV

Live

Sports

ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവുമെന്ന് ഇര്‍ഫാന്‍ പത്താന്‍ 

ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവുമെന്ന് ഇര്‍ഫാന്‍ പത്താന്‍ 
Summary
ദൃഢനിശ്ചയം ഉണ്ടെങ്കില്‍ ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ക്രിക്കറ്റ്താരം ഇര്‍ഫാന്‍ പത്താന്‍

ദൃഢനിശ്ചയം ഉണ്ടെങ്കില്‍ ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ക്രിക്കറ്റ്താരം ഇര്‍ഫാന്‍ പത്താന്‍. പഴയ പ്രകടനം വിലയിരുത്തിയല്ല ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ പ്രകടനമാണ് സെലക്ടര്‍മാര്‍ വിലയിരുത്തുന്നത്. ബി.സി.സി.ഐ മികച്ച തീരുമാനങ്ങളെടുക്കുമ്പോഴും ചിലര്‍ അതില്‍ മോശമായ രാഷ്ട്രീയം കലര്‍ത്തുന്നുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ കോഴിക്കോട് പറഞ്ഞു.