LiveTV

Live

Sports

ഓസീസിന് 265 റണ്‍ വിജയലക്ഷ്യം

ഓസീസിന് 265 റണ്‍ വിജയലക്ഷ്യം
Summary
ഓസീസ് സ്കോര്‍ 100 കടന്നു

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ത്രേലിയക്ക് 250 റണ്‍ വിജയലക്ഷ്യം. ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്സ് 221 റണ്‍സിന് അവസാനിച്ചു. ആറ് വിക്കറ്റെടുത്ത നാഥന്‍‌ ലയോണാണ് ആതിഥേയരുടെ താളം തെറ്റിച്ചത്. സ്പിന്നിനെ ആവോളം പിന്തുണയ്ക്കുന്ന പിച്ചില്‍ കംഗാരുക്കള്‍ക്ക് അതിജീവനം അത്ര എളുപ്പമാകില്ല. 78 റണ്‍സെടുത്ത തമീം ഇക്ബാലിന്‍റെ പോരാട്ടമാണ് ബംഗ്ലാദേശിനെ 200 കടക്കാന്‍ സഹായിച്ചത്.

ഓസീസിന് 265 റണ്‍ വിജയലക്ഷ്യം

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസീസ് രണ്ടാം ഇന്നിങ്‍സില്‍ രണ്ട് വിക്കറ്റ് നഷ്ചത്തില്‍ സ്കോര്‍ 100 കടത്തിയിട്ടുണ്ട്. 70 റണ്‍ പിന്നിട്ട ഡേവിഡ് വാര്‍ണറിലാണ് സന്ദര്‍ശകരുടെ പ്രതീക്ഷ.