LiveTV

Live

Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഫുട്ബോളര്‍ ധോണിയല്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഫുട്ബോളര്‍ ധോണിയല്ല
Summary
നായകന്‍ വിരാട് കൊഹ്‍ലിയും ധോണിയുമാണ് ടീമിലെ മിന്നും താരങ്ങള്‍. എന്നാല്‍ ടീമിലെ മികച്ച ഫുട്ബോള്‍ കളിക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ കൊഹ്‍ലിയുടെ ഉത്തരം മൂന്നാമതൊരാളില്‍ ......

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനത്തില്‍ പതിവാണ് താരങ്ങള്‍ തമ്മിലുള്ള ഫുട്ബോള്‍ കളി. നായകന്‍ വിരാട് കൊഹ്‍ലിയും ധോണിയുമാണ് ടീമിലെ മിന്നും താരങ്ങള്‍. എന്നാല്‍ ടീമിലെ മികച്ച ഫുട്ബോള്‍ കളിക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ കൊഹ്‍ലിയുടെ ഉത്തരം മൂന്നാമതൊരാളില്‍ എത്തിനില്‍ക്കും. യുവനിരയിലെ ശ്രദ്ധേയനായ മനീഷ് പാണ്ഡെയാണ് ടീമിലെ മികച്ച ഫുട്ബോളറെന്നാണ് നായകന്‍റെ അഭിപ്രായം. അടുത്തിടെ ടീം അംഗങ്ങള്‍ക്കായി നടത്തിയ യോ-യോ ടെസ്റ്റിലും ഒന്നാമതെത്തിയത് മനീഷ് പാണ്ഡെയായിരുന്നു.