LiveTV

Live

Sports

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പത്തായി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പത്തായി
Summary
ടേബിള്‍ ടെന്നീസ് പുരുഷ ടീം ഇനത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പത്തായി. ഇന്ന് മൂന്ന് സ്വര്‍ണമാണ് സ്വന്തമാക്കിയത്. മലേഷ്യയെയാണ് തോല്‍പ്പിച്ച് ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തിലാണ് ഒടുവില് സ്വര്‍ണം നേടിയത്. ടേബിള്‍ ടെന്നീസ് പുരുഷ ടീം ഇനത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. ഷൂട്ടിങ്ങില്‍ ജിത്തു റായിയായിരുന്നു ഇന്ന് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. ഷൂട്ടിങ്ങില്‍ നാല് മെഡലാണ് ഇന്ന് നേടിയത്. പുരുഷന്മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ് വെള്ളിയും സ്വന്തമാക്കി