LiveTV

Live

Sports

ഫിഫ റാങ്കിങ്; ഇന്ത്യക്ക് ഒരു റാങ്ക് നഷ്ടം  

ഫിഫ റാങ്കിങ്; ഇന്ത്യക്ക് ഒരു റാങ്ക് നഷ്ടം  
Summary
ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ഒരു റാങ്ക് നഷ്ടമായി ഇന്ത്യ 97 ആം സ്ഥാനത്തെത്തി

ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ഒരു റാങ്ക് നഷ്ടമായി ഇന്ത്യ 97 ആം സ്ഥാനത്തെത്തി. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ എന്ന പരിശീലകന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീം കഴിഞ്ഞ മാസം 96 ആം റാങ്കിലെത്തിയിരുന്നു. ഏഷ്യയില്‍ ഇന്ത്യ 12 ആം സ്ഥാനത്താണ്. ഇന്ത്യക്കിപ്പോള്‍ 341 പോയിന്റുണ്ട്. കോണ്‍കാഫ് ഗോള്‍ഡ് കപ്പിലെ പ്രകടനത്തെ തുടര്‍ന്ന് കാനഡ 5 സ്ഥാനം മെച്ചപ്പെടുത്തി 95 ആം റാങ്കിലെത്തി.