LiveTV

Live

Sports

ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..

ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
Summary
അവസാന മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍ മാത്രം അകലെയായിരുന്ന ബംഗ്ലാദേശിന്റെ ജയം ഇന്ത്യ പിടിച്ചുവാങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയ ഇന്ത്യന്‍ ജയത്തെ ഇപ്പോഴും ആഘോഷിക്കുകയാണ്...

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമാണ് അവസാന പന്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചത്. അവസാന മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍ മാത്രം അകലെയായിരുന്ന ബംഗ്ലാദേശിന്റെ ജയം ഇന്ത്യ പിടിച്ചുവാങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയ ഇന്ത്യന്‍ ജയത്തെ ഇപ്പോഴും ആഘോഷിക്കുകയാണ്.

ധോണിയുടെ സംഘത്തെ പ്രകീര്‍ത്തിച്ചാണ് ട്രോളുകളില്‍ ഏറെയും. ചില ക്രിക്കറ്റ് ട്രോളുകളില്‍ നിന്ന്.

ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..
ഇന്ത്യന്‍ ജയം ഫേസ്ബുക്ക് ആഘോഷിച്ചത്..