LiveTV

Live

Sports

എന്തിനാണ് താന്‍ ഇന്ത്യന്‍ ദേശീയ ഗാനം പാടിയതെന്ന് വെളിപ്പെടുത്തി പാക് ആരാധകന്‍

എന്തിനാണ് താന്‍ ഇന്ത്യന്‍ ദേശീയ ഗാനം പാടിയതെന്ന് വെളിപ്പെടുത്തി പാക് ആരാധകന്‍

താന്‍ എന്തിനാണ് ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഈ പാക് ആരാധകന്‍.

ഇന്ത്യ പാകിസ്താന്‍ മത്സരം ഇന്ന്

ഇന്ത്യ പാകിസ്താന്‍ മത്സരം ഇന്ന്

ടൂര്‍ണ്ണമെന്റില്‍ കളിച്ച മൂന്ന് കളികളും ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ടൂര്‍ണ്ണമെന്റിലെ ഗ്‌ളാമര്‍ പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുക.

രവിശാസ്ത്രിയോടുള്ള രോഷം തീരാതെ ആരാധകര്‍, #SackRaviShastri ട്രെന്‍ഡിംങ്

രവിശാസ്ത്രിയോടുള്ള രോഷം തീരാതെ ആരാധകര്‍, #SackRaviShastri ട്രെന്‍ഡിംങ്

ഏകദിന പരമ്പര 1-2നും ടെസ്റ്റ് പരമ്പര 1-4നുമായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെയാണ് ആരാധകര്‍ രവിശാസ്ത്രിക്ക് നേരെ തിരിഞ്ഞത്...

നാല് മണിക്കൂറ് കൊണ്ട് രണ്ട് കിലോഗ്രാം കുറച്ച് സ്വര്‍ണ്ണം നേടിയ മേരി കോം

നാല് മണിക്കൂറ് കൊണ്ട് രണ്ട് കിലോഗ്രാം കുറച്ച് സ്വര്‍ണ്ണം നേടിയ മേരി കോം

48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരികോമിന്റെ ശരീരഭാരം പോളണ്ടിലെത്തുമ്പോള്‍ പോലും അതിലേറെയായിരുന്നു...

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; മലയാളി നാവികന്‍റെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടു

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; മലയാളി നാവികന്‍റെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടു

രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചു. നടക്കാന്‍ കഴിയുന്നില്ലെന്നും ബോട്ടില്‍ സുരക്ഷിതനാണെന്നുമാണ് ഒടുവില്‍ അഭിലാഷ് അധികൃതര്‍ക്ക് അയച്ച സന്ദേശം.

ആസ്ത്രേലിയന്‍ പര്യടനം; ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യ പാടുപെടും: പോണ്ടിങ്

ആസ്ത്രേലിയന്‍ പര്യടനം; ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യ പാടുപെടും: പോണ്ടിങ്

ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ വിരാട് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിക്കെതിരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനോടും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു

ഏഷ്യാ കപ്പ്; ജയിച്ചു കയറി പാകിസ്ഥാന്‍, ഹൃദയം കീഴടക്കി അഫ്ഗാന്‍

ഏഷ്യാ കപ്പ്; ജയിച്ചു കയറി പാകിസ്ഥാന്‍, ഹൃദയം കീഴടക്കി അഫ്ഗാന്‍

മികച്ച കളി പുറത്തെടുത്തിട്ടും അവസാന നിമിഷം കൈവിട്ട വജയം അഫ്ഗാന്‍ ക്യാമ്പിനെ ദുഖത്തിലാഴ്ത്തുകയായിരുന്നു

ഫിഫ റാങ്കിങ്: ഫ്രാന്‍സും ബെല്‍ജിയവും ഒന്നാമത്, ഇന്ത്യ 97ാം സ്ഥാനത്ത്

ഫിഫ റാങ്കിങ്: ഫ്രാന്‍സും ബെല്‍ജിയവും ഒന്നാമത്, ഇന്ത്യ 97ാം സ്ഥാനത്ത്

ബ്രസീല്‍ രണ്ടാമതും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ മൂന്നാമതും എത്തി. അര്‍ജന്റീന 11ാം സ്ഥാനത്താണ്.

ഏഷ്യ കപ്പ്: ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ

ഏഷ്യ കപ്പ്: ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ

നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടത്

വിരമിക്കും വരെ ധോണി തന്നെ ‘ക്യാപ്റ്റന്‍’

വിരമിക്കും വരെ ധോണി തന്നെ ‘ക്യാപ്റ്റന്‍’

ഒമ്പതാം ഓവറിലെ മൂന്നാം പന്തിന് മുമ്പ് ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കടുത്തെത്തി. സ്‌ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാനെ നിര്‍ത്താനുള്ള ധോണിയുടെ നിര്‍ദ്ദേശം രോഹിത് ശര്‍മ്മ അനുസരിച്ചു.

ബംഗ്ലാദേശിനെ 173ലൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍

ബംഗ്ലാദേശിനെ 173ലൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍

വെറും 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയാണ് രവീന്ദ്ര ജഡേജ തിരിച്ചുവരവ് ഏകദിനം ഗംഭീരമാക്കിയത്.

ഒഡീഷയെ കറക്കി വീഴ്ത്തി കേരളം

ഒഡീഷയെ കറക്കി വീഴ്ത്തി കേരളം

ആദ്യം ബാറ്റു ചെയ്ത ഒഡീഷയെ 117 റണ്‍സിന് പുറത്താക്കിയ കേരളം ആറ് വിക്കറ്റിന് ജയിച്ചു...

ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍ - വീഡിയോ

ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍ - വീഡിയോ

കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാടി. പാക് പടയെ ഏകപക്ഷീയമായി കീഴടക്കി ഇന്ത്യ വിജയിക്കുകയും ചെയ്തു. 

‘ധാര്‍മ്മിക പ്രശ്‌നം’; ജാദവ്‌പ്പൂർ സർവകലാശാല ഡോക്ടറേറ്റ് നിഷേധിച്ച് സച്ചിൻ

‘ധാര്‍മ്മിക പ്രശ്‌നം’; ജാദവ്‌പ്പൂർ സർവകലാശാല ഡോക്ടറേറ്റ് നിഷേധിച്ച് സച്ചിൻ

ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ൽ വമ്പന്മാരെ പിന്തള്ളി ബെല്‍ജിയം ഒന്നാം സ്ഥാനത്ത്

ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ൽ വമ്പന്മാരെ പിന്തള്ളി ബെല്‍ജിയം ഒന്നാം സ്ഥാനത്ത്

റാങ്കിങ്ങില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്.

 പരിശീലനത്തിനും മത്സരങ്ങള്‍ക്കും പണമില്ലാതെ സജന്‍ പ്രകാശ്

പരിശീലനത്തിനും മത്സരങ്ങള്‍ക്കും പണമില്ലാതെ സജന്‍ പ്രകാശ്

കേരള പൊലീസില്‍ ജോലിയുണ്ടെങ്കിലും പരിശീലനത്തിനായി അവധിയെടുത്തതിനാല്‍ ശമ്പളമില്ല. 

 നീന്തൽക്കുളത്തിൽ വിസ്മയമായി റിച്ചാ മിശ്ര

നീന്തൽക്കുളത്തിൽ വിസ്മയമായി റിച്ചാ മിശ്ര

തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യന്‍ഷിപ്പില്‍ യുവതാരങ്ങളെ പിന്നിലാക്കി റെക്കോഡോടെയാണ് സ്വർണം നീന്തിയെടുത്തത്.

വാലില്‍ കുത്തി തലപൊക്കി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശിന് ജയിക്കാന്‍ 256 റണ്‍സ്

വാലില്‍ കുത്തി തലപൊക്കി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശിന് ജയിക്കാന്‍ 256 റണ്‍സ്

വേര്‍പിരിയാത്ത എട്ടാം വിക്കറ്റില്‍ റാഷിദ് ഖാനും(57*) ഗുല്‍ബാദിന്‍ നയിബും(42*) ചേര്‍ന്ന് നേടിയ 95 റണ്‍സാണ് അഫ്ഗാന്‍ ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായത്.

‘പുയ്യാപ്പിളേ...മാലിക്ക് പുയ്യാപ്പിളേ...’ മലയാളി ആരാധകന്റെ വിളി കേട്ട്  ഷൊയ്ബ് മാലിക്ക്

‘പുയ്യാപ്പിളേ...മാലിക്ക് പുയ്യാപ്പിളേ...’ മലയാളി ആരാധകന്റെ വിളി കേട്ട് ഷൊയ്ബ് മാലിക്ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനും യുവന്റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനും യുവന്റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

 പ്രഥമ  ഫ്രീസ്റ്റെല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഐവറികോസ്റ്റ് താരം അബ്ദുല്‍ ഖാദര്‍ കോണ്‍ ചാമ്പ്യനായി

പ്രഥമ ഫ്രീസ്റ്റെല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഐവറികോസ്റ്റ് താരം അബ്ദുല്‍ ഖാദര്‍ കോണ്‍ ചാമ്പ്യനായി