ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്രാ വിലക്ക്
തീരുമാനം കോവിഡ് വ്യാപനം ശക്തമായി സാഹചര്യത്തിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചിരിക്കുന്നത്

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്രാ വിലക്ക്. ഇന്ത്യയും യുഎഇയും ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്. ആരോഗ്യ പ്രവർത്തകർക്കും വിലക്ക് ഏർപ്പെടുത്തി. തീരുമാനം കോവിഡ് വ്യാപനം ശക്തമായി സാഹചര്യത്തിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ദനവാണ് ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 200 ശതമാനമാണ് വര്‍ദ്ദനവ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യ, യുഎഇ ഉള്‍പ്പടെ പട്ടികയിലുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഒരാള്‍ക്കും സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല.