LiveTV

Live

Saudi Arabia

ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിയവരില്‍ പലരും കയ്യിലൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

പ്രവാസികളുടെ തിരിച്ച് പോക്കിനുള്ള അവസരമൊരുക്കി വിമാന സര്‍വീസ് ആരംഭിക്കാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അനുവദിക്കണമെന്ന് പ്രവാസികള്‍. ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചിലവിന്‍റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിയവരില്‍ പലരും കയ്യിലൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

Watch More......