LiveTV

Live

Saudi Arabia

സൗദിയിലെ ലെവി ഇളവ് നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ചു  

കോവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ചതിനാലാണ് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ് അനുവദിച്ചത്.

സൗദിയിലെ ലെവി ഇളവ് നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ചു  

സൗദിയില്‍ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച മൂന്ന് വർഷത്തെ ലെവി ഇളവ് നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ചു. കോവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ചതിനാലാണ് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ് അനുവദിച്ചത്. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പള ആനൂകൂല്യവും ലഭിച്ചു തുടങ്ങി. പ്രവാസികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് സർക്കാർ ആനുകൂല്യങ്ങൾ.

Watch More......