LiveTV

Live

Saudi Arabia

ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; 450 ഓളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി  

ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; 450 ഓളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി  

ജിദ്ദ-കൊച്ചി എയർ ഇന്ത്യ വിമാനം വൈകുന്നു.ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം ഇത് വരെ പുറപ്പെട്ടില്ല. വിമാനത്തിലുണ്ടായിരുന്ന 450 ഓളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഭൂരിപക്ഷം യാത്രക്കാരും ഉംറ തീർത്ഥാടകരാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്നതിനെക്കുറിച്ചു യാത്രക്കാർക്ക് എയർ ഇന്ത്യ അധികൃതർ വിവരം നൽകിയിട്ടില്ല.