LiveTV

Live

Saudi Arabia

റിയാദ് ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തറിന് ക്ഷണം

ഈ മാസം പത്താം തിയ്യതി റിയാദില്‍ നടക്കുന്ന സുപ്രിംകൗണ്‍സിലില്‍ പങ്കെടുക്കാനാണ് സൗദി രാജാവ് ഖത്തര്‍ അമീറിനെ നേരിട്ട് ക്ഷണിച്ചത്.

റിയാദ് ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തറിന് ക്ഷണം

റിയാദില്‍ നടക്കുന്ന നാല്‍പ്പതാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് സൗദി രാജാവിന്‍റെ ക്ഷണം. ഈ മാസം പത്താം തിയ്യതി റിയാദില്‍ നടക്കുന്ന സുപ്രിംകൗണ്‍സിലില്‍ പങ്കെടുക്കാനാണ് സൗദി രാജാവ് ഖത്തര്‍ അമീറിനെ നേരിട്ട് ക്ഷണിച്ചത്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി അമീറിനുള്ള ക്ഷണപത്രം സ്വീകരിച്ചു.