LiveTV

Live

Saudi Arabia

മലയാളി ഉംറ തീർഥാടക മദീനയിൽ മരിച്ചു

അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം മദീനയിൽ നടക്കും.

മലയാളി ഉംറ തീർഥാടക മദീനയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മദീനയിൽ മരിച്ചു. തൃശ്ശൂർ കൈപ്പമംഗലം പുന്നിലത്ത് നസീമയാണ് മരിച്ചത്. 42 വയസായിരുന്നു. അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം മദീനയിൽ നടക്കും.