LiveTV

Live

Saudi Arabia

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു; ഇന്ന് രാത്രി മുതല്‍ മഴയും കാറ്റും കനക്കും 

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു; ഇന്ന് രാത്രി മുതല്‍ മഴയും കാറ്റും കനക്കും 

തണുപ്പുകാലത്തിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. തലസ്ഥാനമായ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ ശരാശരി മഴ പെയ്തു. നാളെ മുതല്‍ പരക്കെ മഴക്ക് സാധ്യതയുള്ളതിനാല്‍ ട്രാഫിക് വിഭാഗവും സിവില്‍ ഡിഫന്‍സ് വിഭാഗവും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 45 കി.മീ വേഗതയിലുള്ള കാറ്റും വീശുന്നുണ്ട്. ഇന്ന് രാത്രി മുതല്‍ വിവിധ ഭാഗങ്ങളില്‍ മഴ കനക്കും.