LiveTV

Live

Saudi Arabia

അറഫയില്‍ ശക്തമായ മഴ

അറഫാ സംഗമം പൂര്‍ത്തിയാക്കി സൂര്യാസ്തമനത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പുറപ്പെടും.

അറഫയില്‍ ശക്തമായ മഴ

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം പുരോഗമിക്കുന്നു. അറഫിയില്‍ ശക്തമായ മഴ കാരണം ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഒരുക്കിയ താത്ക്കാലിക തമ്പുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. അറഫാ സംഗമം പൂര്‍ത്തിയാക്കി സൂര്യാസ്തമനത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പുറപ്പെടും.