LiveTV

Live

Saudi Arabia

മീഡിയവണിന് രണ്ട് അവാര്‍ഡ്

ടെലിവിഷൻ മാധ്യമ റിപ്പോർട്ടിങിന് മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്‍സ് ഹെഡ് എം.സി.എ നാസര്‍ അഹര്‍ഹനായി. 

മീഡിയവണിന് രണ്ട് അവാര്‍ഡ്

ഷാർജ ഇന്ത്യൻ അസോസിയേഷൻ മാധ്യമ പുരസ്കാരം മീഡിയവണിന്. ടെലിവിഷൻ മാധ്യമ റിപ്പോർട്ടിങിന് മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്‍സ് ഹെഡ് എം.സി.എ നാസര്‍ അഹര്‍ഹനായി. പത്ര റിപ്പോര്‍ട്ടിങ്ങിന് മാധ്യമം ലേഖകന്‍ സവാദ് റഹ്മാന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. പ്രഥമ സെഡ്.കെ ടെക്കോ ലാന ടെക്നോളജീസ് ഡ്രീംസ് & ഡ്രീംസ് മാധ്യമ പുരസ്കാരത്തിന് മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് മുഹമ്മദ് അസ്‌ലമും അര്‍ഹനായി.