LiveTV

Live

Saudi Arabia

സന്ദർശക വിസയിൽ മക്കയില്‍ എത്തിയ മലയാളി കുട്ടി മരണപ്പെട്ടു

സന്ദർശക വിസയിൽ മക്കയില്‍ എത്തിയ മലയാളി കുട്ടി മരണപ്പെട്ടു

സന്ദർശക വിസയിൽ മക്കയില്‍ എത്തിയ മലയാളി കുട്ടി മക്കയിൽ മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങല്‍ താമസിക്കുന്ന പുത്തന്‍പുരക്കല്‍ സയ്യിദ് സജാസ് തങ്ങൾ ശഹാമ ദമ്പതികളുടെ മകന്‍ റയ്യാൻ ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മൂന്ന് ആഴ്ചയോളമായി മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ തിവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. നിയമ നടപടി ക്രമങ്ങൾ പുർത്തികരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.