LiveTV

Live

Saudi Arabia

സൗദിയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു 

റീഷെഡ്യൂള്‍ ചെയ്തതാണ് വൈകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യയുടെ വിശദീകരണം.

സൗദിയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു 

സൗദിയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്നലെ വൈകീട്ട് മൂന്നേ മുക്കാലിന് പുറപ്പെടേണ്ട വിമാനം ഇന്ന് വൈകീട്ടേ പുറപ്പെടൂ. റീഷെഡ്യൂള്‍ ചെയ്തതാണ് വൈകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യയുടെ വിശദീകരണം.