LiveTV

Live

Saudi Arabia

മാസപ്പിറവി ദൃശ്യമായെന്നും ഇല്ലെന്നും; സൌദി സുപ്രീംകോടതി പ്രഖ്യാപനം ഉടന്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് മാസപ്പിറവി കണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്

മാസപ്പിറവി ദൃശ്യമായെന്നും ഇല്ലെന്നും; സൌദി സുപ്രീംകോടതി പ്രഖ്യാപനം ഉടന്‍

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയേക്കും. എന്നാല്‍ ഒരിടത്ത് മാസപ്പിറവി കണ്ടതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ പെരുന്നാള്‍ സംബന്ധിച്ച അന്തിമ പ്രഖ്യാപനം വിശ്വസനീയമായ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ശേഷം അല്‍പ സമയം സൌദി സുപ്രീം കോടതി നടത്തും.