LiveTV

Live

Saudi Arabia

ഇസ്‍ലാമിക ഉച്ചകോടിക്ക് ഇന്ന് മക്കയില്‍ തുടക്കമാകും

ഫലസ്തീന്‍, സിറിയ, സുഡാന്‍ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും

ഇസ്‍ലാമിക ഉച്ചകോടിക്ക് ഇന്ന് മക്കയില്‍ തുടക്കമാകും

ഇറാന്‍ വിഷയമടക്കം ഇസ്‍ലാമിക രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഇസ്‍ലാമിക ഉച്ചകോടിക്ക് ഇന്ന് മക്കയില്‍ തുടക്കമാകും. അമ്പത്തിയാറ് രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഫലസ്തീന്‍, സിറിയ, സുഡാന്‍ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഖത്തര്‍ പ്രധാനമന്ത്രിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.