LiveTV

Live

Saudi Arabia

1500 സൈനികരെ ഗൾഫിലേക്കയക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക

1500 സൈനികരെ ഗൾഫിലേക്കയക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കാൻ അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ ആണ് തീരുമാനം.

അതെ സമയം, ഇറാന്‍ -അമേരിക്ക തര്‍ക്കം ചര്‍ച്ചചെയ്യാന്‍ അറബ് ലീഗ് അടുത്തയാഴ്ച യോഗം ചേരും.