LiveTV

Live

Saudi Arabia

സൗദിയില്‍ മൂവായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ സംഭവത്തില്‍ ഇടപെടലുകള്‍ സജീവമാകുന്നു

ഇന്ത്യന്‍ എംബസിയും വിവിധ സാമൂഹ്യ കൂട്ടായ്മകളുമാണ് ഇതില്‍ പ്രധാന ഇടപെടലുകള്‍ നടത്തുന്നത്

സൗദിയില്‍ മൂവായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ സംഭവത്തില്‍ ഇടപെടലുകള്‍ സജീവമാകുന്നു

സൗദി ദമ്മാമില്‍ മൂവായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ സംഭവത്തില്‍ ഇന്ത്യന്‍ എംബസിയും വിവിധ സാമൂഹ്യ കൂട്ടായ്മകളും ഇടപെടുന്നു. ഇവരുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത മീഡിയാവണാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.