LiveTV

Live

Saudi Arabia

മക്കയില്‍ ഉംറക്കെത്തിയ 84 മലയാളി തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നു; ട്രാവല്‍ ഏജന്‍റ് വഞ്ചിച്ചെന്ന് പരാതി  

പാസ്പോര്‍ട്ടും തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റും നല്‍കുന്നില്ല  

മക്കയില്‍ ഉംറക്കെത്തിയ 84 മലയാളി തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നു; ട്രാവല്‍ ഏജന്‍റ് വഞ്ചിച്ചെന്ന് പരാതി  

മക്കയില്‍ ഉംറക്കെത്തിയ 84 മലയാളി തീര്‍ഥാടകര്‍ തിരിച്ചു പോരാനാകാതെ മക്കയില്‍ കുടുങ്ങിക്കിടക്കുന്നു. ട്രാവല്‍ ഏജന്റ് വഞ്ചിച്ചതോടെയാണ് മലയാളി സംഘം മക്കയില്‍ കുടുങ്ങിയത്. മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിന് കീഴിലെത്തിയ മലയാളി തീര്‍ഥാടകരെയാണ് ഏജന്റ് വഞ്ചിച്ചത്. പാസ്പോട്ടും തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റും ലഭിക്കാതെ തീര്‍ഥാടകര്‍ ദുരിതത്തില്‍