LiveTV

Live

Saudi Arabia

സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

സൗദിയിൽ ബുറൈദക്കടുത്ത ബുഖൈരിയയിലൂണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലുപ്പുഴ കായംകുംളം സ്വദേശി പ്രകാശ് ഗോപാലകൃഷ്ണപിള്ള ആണ് മരിച്ചത്. പ്രകാശ് ഓടിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഖസീം പ്രവാസി സംഘം പ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണ്.