LiveTV

Live

Saudi Arabia

ജി20 കൂട്ടായ്മയിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ സൗദി സംഘത്തെ മുഹമ്മദ് അല്‍ജദ്ആന്‍ നയിക്കും

ഒക്ടോബര്‍ 11 മുതല്‍ 14 വരെയാണ് സമ്മേളനം

ജി20 കൂട്ടായ്മയിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ സൗദി സംഘത്തെ മുഹമ്മദ് അല്‍ജദ്ആന്‍ നയിക്കും

ഇന്തോനേഷ്യയിലെ ബാലിയില്‍ ചേരുന്ന ജി20 കൂട്ടായ്മയിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ സൗദി സംഘത്തിന് മുഹമ്മദ് അല്‍ജദ്ആന്‍ നേതൃത്വം നല്‍കും. അന്താരാഷ്ട്ര നാണയനിധിയും ലോക ബാങ്കും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 11 മുതല്‍ 14 വരെയാണ് സമ്മേളനം