LiveTV

Live

Saudi Arabia

ഹജ്ജ്: പുണ്യ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ‘ മശാഇർ മെട്രോ’ സർവ്വീസ്

ഹജ്ജ്: പുണ്യ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ‘ മശാഇർ മെട്രോ’ സർവ്വീസ്

ഹജ്ജിന് പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മക്കയിലെ മശാഇര്‍ മെട്രോയുടെ പ്രവർത്തന പദ്ധതികള്‍ തയ്യാറായി.12 ബോഗികളുള്ള 17 ട്രെയിനുകളാണ് മെട്രോയുടെ ഭാഗമായുള്ളത്.ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന അറഫ-മിന-മുസ്ദലിഫ എന്നീ ഇടങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് വീതം സ്റ്റേഷനുകളാണ് മെട്രോക്കുള്ളത്.

ഈ വര്ഷനവും ആയിരം സര്വ്വീ്സുകളാണ് ഹാജിമാര്ക്കുണ്ടാവുക. ഇന്ത്യക്കാരുള്പ്പടെ തെരഞ്ഞെടുത്ത മൂന്നര ലക്ഷം പേര്ക്കാണ് മെട്രോ സേവനം ലഭിക്കുന്നത്. ദൂരത്തിനനുസരിച്ച് തെരഞ്ഞെടുത്ത എണ്പരതിനായിരം ഇന്ത്യക്കാര്ക്കും ടിക്കറ്റുണ്ട്.പുഷ്പുൾ സംവിധാനത്തിലോടുന്ന മെട്രോയുടെ ഓരോ ബോഗിയിലും അൻപത് വീതം സീറ്റുകളാണുള്ളത്.കാൽനടയായി ഒരു മണിക്കൂർ ദൂരമുള്ള അറഫ-മിന പാതയിൽ മെട്രോ സേവനം വഴി പത്ത് മിനിറ്റ് യാത്രയായായി ചുരുക്കാം.