Top

റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍

ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്‍റയെ 3-1 തോല്‍പ്പിച്ചാണ് റയല്‍ ക്വാർട്ടറില്‍ കടന്നത്

MediaOne Logo

  • Updated:

    2021-03-17 03:47:24.0

Published:

17 March 2021 3:47 AM GMT

റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍
X

സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ലീഗിന്‍റെ ക്വാർട്ടർ ഫൈനലില്‍. ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്‍റയെ 3-1 തോല്‍പ്പിച്ചാണ് റയല്‍ ക്വാർട്ടറില്‍ കടന്നത്.

ഇരുപാദങ്ങളിലായി 4-1ന് ആണ് റയലിന്‍റെ ജയം. കളിയുടെ 34-ാം മിനിറ്റിൽ കരിം ബെൻസേമയും 60-ാം മിനിറ്റിൽ സെർജിയോ റാമോസും 84-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയും റയലിന് വേണ്ടി ഗോൾ നേടി.

മോഷന്‍ ഗ്ലാഡ്ബാഷിനെ തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടറിൽ എത്തി ഇരുപാദങ്ങളിലായി 4-0ന് ആണ് സിറ്റിയുടെ ജയം.

TAGS :
Next Story